മധുസൂദനമാസത്തിലെ പ്രതിമാസ സന്ദേശം

മധുസൂദനമാസത്തിലെ പ്രതിമാസ സന്ദേശം (2025 ഏപ്രിൽ 14 മുതൽ മെയ് 12 വരെ) എന്നിൽനിന്ന് ഗുരുദീക്ഷയും ഗുരുആശ്രയവും സ്വീകരിച്ചിട്ടുള്ള എന്റെ പ്രിയശിഷ്യരും അതിനായി ആഗ്രഹിക്കുന്നവരും എന്റെ ശിക്ഷണങ്ങൾ സ്വീകരിക്കുന്നവരും പ്രശിഷ്യരും അഭ്യുദയകാംക്ഷികളും അറിയുന്നതിന് എന്റെ എല്ലാ...